. .വിഷവൈദ്യ ചികിത്സയുടെ നാലു തലമുറകൾ എന്ന ഡോക്യുമെൻററിയുടെ ടൈറ്റിൽ പ്രകാശനം മന്ത്രി ജി ആർ അനിൽ ( ഭക്ഷ്യ സിവിൽ സപ്ളൈസ് വകുപ്പ് മന്ത്രി ) എസ് നൗഷാദ് വൈദ്യന് നൽകി പ്രകാശനം ചെയ്തു. ഡോക്കുമെൻററിയുടെ സംവിധായകൻ എ കെ നൗഷാദ് ,ഡോ രജിത് കുമാർ ,സുധീർ കുമാർ തുടങ്ങിയവർ പങ്കെടുത്തു.
