കിളിമാനൂർ.കിളിമാനൂർ KSRTC ബസ് ഡി പ്പോയിൽ നിന്നും പുതുതായി ആരംഭിച്ച സിറ്റി ഷട്ടിൽ സർവീസിന്റെ ആദ്യ യാത്ര ഉദ് ഘാ ടനം ഒ. എസ്. അംബിക M LA നിർവഹിക്കുന്നു. രണ്ടു ബസ്സുകളാണ് ഡിപ്പോക്ക് അനുവദിച്ചത്. കോളേജും സ്കൂളും തുറന്നതിനാൽ വിദ്യാർഥികളുടെ സൗകര്യാർത്ഥo കൂടുതൽ ബസ്സുകൾ അനുവദിക്കണമെന്ന് എം. എൽ. എ ആവശ്യപ്പെട്ടു. പഴയ കുന്നുമ്മൽ പഞ്ചായത്ത് അംഗങ്ങളായ എൻ. എസ്. അജ്മൽ, എൻ. സലിൽ, ഡി. ടി. ഒ. സുരേഷ്, ഇൻസ്പെക്ടർ അജിത്, സജി കുമാർ, മുരളി എന്നിവർ പങ്കെടുത്തു
