കൊട്ടാരക്കര കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ തീപിടിച്ചു. സ്റ്റാൻഡിലെ ഒരു കടയിലാണ് തീപിടിത്തം ഉണ്ടായത്. അർദ്ധരാത്രി 12 മണിയോടെയാണ് സംഭവം. സ്റ്റേഷനിൽ ഉണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും ഫയർഫോഴ്സും എത്തി തീ നിയന്ത്രണ വിധേയമാക്കി
കൂടുതൽ വിവരങ്ങൾ ലഭ്യമല്ല