

മാർച്ച് 13 14 തീയതികളിൽ കുറ്റിച്ചലിൽ വച്ച് സംഘടിപ്പിച്ച പി കെ എസ് ന്റെ ഏര്യ സമ്മേളനത്തിൽ ജീവകാരുണ്യ പ്രവർത്തന മേഖലയിൽ മുന്നേറ്റം നടത്തുന്ന ലോക് ബന്ധു രാജ് നാരായൺജി ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്ക് ഉള്ള ആദരവ് മുൻ എംഎൽഎ സത്യനും അരുവിക്കര എംഎൽഎ ജി. സ്റ്റീഫൻ എന്നിവരിൽ നിന്നും മുഹമ്മദ് ആസിഫ് ഏറ്റുവാങ്ങി സിപിഎം ഏരിയ സെക്രട്ടറി ഗിരി ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സുരേഷ് ജില്ലാ പഞ്ചായത്ത് മെമ്പർ മിനി പൂവച്ചൽ പഞ്ചായത്ത് പ്രസിഡൻറ് സനൽ കാട്ടാക്കട പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിജയകുമാർ പി. കെ.എസ് ഏര്യസെക്രട്ടറി സുദർശനൻ തുടങ്ങിയർ പങ്കെടുത്തു
