ആറ്റിങ്ങൽ വെസ്റ്റ് മേഖലാ സംഘാടക സമിതി രൂപീകരണ യോഗത്തിന്റെ ഉദ്ഘാടനം സി.പി.ഐ(എം) ജില്ലാ കമ്മിറ്റി അംഗം സ.അഡ്വ.ജി.സുഗുണൻ നിർവഹിച്ചു. ഡിവൈഎഫ്ഐ ആറ്റിങ്ങൽ ബ്ലോക്ക് സെക്രട്ടറി സി.ജി. വിഷ്ണു ചന്ദ്രൻ, പ്രസിഡന്റ് അനസ്, ജോയിൻ സെക്രട്ടറി സംഗീത്,മേഖല സെക്രട്ടറി അജിൻപ്രഭ, പ്രസിഡന്റ് പ്രശാന്ത് മങ്കാട്ടു,സി.പി.ഐ(എം)ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി സി. ദേവരാജൻ, സി.പി.ഐ(എം)ഏരിയ കമ്മിറ്റി അംഗം ആർ.രാജു തുടങ്ങിയവർ സംസാരിച്ചു.സംഘാടക സമിതി ചെയർമാനായി സി.ദേവരാജനെയും കൺവീനർ ആയി അജിൻപ്രഭയെയും, 201 അംഗ സംഘാടക സമിതി അംഗങ്ങളെയും തെരഞ്ഞെടുത്തു. ഏപ്രിൽ 17,18,19 തീയതികളിൽ അറ്റിങ്ങലിലാണ് തിരുവനന്തപുരം ജില്ലാ സമ്മേളനം


