ചിറയിൻകീഴ്. ഗ്രാമപഞ്ചായത്ത് കൃഷിഭവനിലെ വിഷു ഈസ്റ്റർ പച്ചക്കറി വിപണി ഏപ്രിൽ 13 മുതൽ 16 വരെ ഉള്ളനാടൻ പഴം പച്ചക്കറി വിപണി രാവിലെ (ബുധൻ) 11 മണിക്ക് കൃഷിഭവൻ അങ്കണത്തിൽ ബഹുമാനപ്പെട്ട ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ P മുരളി അവർകൾ ഉദ്ഘാടനം നിർവ്വഹിക്കുന്നു. വാർഡ് മെമ്പർ ശിവ പ്രഭ അധ്യക്ഷ ആയിരുന്നു. ശ്രീ ബിജു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ, ബ്ലോക്ക് മെമ്പർ മോഹ നൻ,ADC അംഗം ജയകുമാർ കൃഷി ഓഫീസ ർ ഷാജിദ്, ക്യഷി ഭവനിലെ ജീവനക്കാരായ അനിൽ കുമാർ, രാജേശ്വരി, സിന്ധു സൂര്യ തുടങ്ങിയവർ പങ്കെടുത്തു.

