ഇന്നലെ ദൃശ്യം പ്രചരിപ്പിച്ചെന്ന് സംശയിക്കുന്ന അഞ്ചോളം പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരില്‍ പാലക്കാട് സ്വദേശിയുടെ അറസ്റ്റ് അടക്കം ഉണ്ടായേക്കുമെന്നാണ് വിവരം. കൂടുതല്‍ പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവര്‍, കമന്റ് ചെയ്തവര്‍ തുടങ്ങിയവരെയാണ് കസ്റ്റഡിയിലെടുത്തത്.
