നാവായിക്കുളം.ഉപതെരഞ്ഞെടുപ്പിലൂടെ ഭരണമാറ്റത്തിന് വരെ സാധ്യതയുണ്ടായിരുന്ന നാവായിക്കുളം ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡായ മരുതിക്കുന്നിൽ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ എൽ ഡി എഫ് സ്നാർഥി എച് സവാദ് വിജയിച്ചു.22 വോട്ടിന്റെ ഭൂരിപക്ഷ്ത്തിലാണ് വിജയം.സി പി എം അംഗം എസ് സഫറുള്ള പീഡനക്കേസിൽ അറസ്റ്റിലായി അംഗത്യം രാജിവെച്ച സാഹചര്യത്തിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.ഇതോടെ സി പി എം ഭരിക്കുന്ന പഞ്ചായത്തിൽ കോൺഗ്രസിനും സി പി എമ്മിനും സീറ്റുകൾ തുല്യമായി.അതിനാൽ ഈ തിരഞ്ഞെടുപ്പ് ഇരുകക്ഷികൾക്കും നിർണയകമായിരുന്നു.

Posted inNavaikulam
