നഴ്സസ് ഡേ യുടെ ഭാഗമായി ആറ്റിങ്ങൾ ഭീമാ ജുവലറി ചിറയിൻകീഴ് , മുളക്കലത്ത് കാവ് എന്നീ ഹോസ്പിറ്റലുകളിലെസീനിയർ നഴ്സുമാരെ ആദരിച്ചു. കൂടാതെ ആറ്റിങ്ങൾ വർക്കല പ്രദേശത്തെ ഹോസ്പിറ്റലുകളിൽ ഭീമയുടെ നഴ്സസ് ഡേ സ്പെഷ്യൽ ഡിസ്കൗണ്ട് കാർഡുകൾ കൾ വിതരണം ചെയ്തു ഷോറും മാനേജർമാരായ ഹരിദാസ് , രജീഷ് കെ നായർ എന്നിവർ പങ്കെടുത്തു.




