തിരുവനന്തപുരം: അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലെ വിദ്വേഷ പ്രസംഗത്തിൽ പി.സി ജോർജിനെ റിമാന്റ് ചെയ്തു. 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിരിക്കുന്നത്. പൂജപ്പുര സെൻട്രൽ ജയിലിലേക്കാണ്...
Month: May 2022
കൊച്ചി: വെണ്ണലയിലെ വിദ്വേഷ പ്രസംഗക്കേസിൽ പി സി ജോർജ് പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരായി. മകന്‍ ഷോണ്‍ ജോര്‍ജിനൊപ്പമാണ് പി സി ജോര്‍ജെത്തിയത്. നിയമം പാലിക്കുമെന്ന്...
ഇന്ധന വിലവർദ്ധനവ്പാചക വാതക വില വർദ്ധനവ്തൊഴിലുറപ്പ് പദ്ധതിയിലെ ജാതി വിവേചനം അവസാനിപ്പിക്കുകകൂലി കൂടുതൽ അനുവദിക്കുക തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിക്കുക,തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്ര...
ഏലപ്പാറയില്‍ നിന്നും തൊടുപുഴയിലേക്കുള്ള യാത്രയ്ക്കിടെ മൂത്രമൊഴിക്കാനായി പുറത്തിറങ്ങിയ അര്‍ബുദ ബാധിതനായ വയോധികനെയും ചെറുമക്കളേയും പെരുവഴിയിലാക്കി കെ.എസ്.ആര്‍.ടി.സി. ഉപ്പുതറ സ്വദേശി വാസുദേവന്‍ നായരാണ് താന്‍...
പോത്തൻകോട്ട് ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു.തെറ്റിച്ചിറ തടത്തരികത്ത് വീട്ടിൽ ആർ . ഷെർളി ( 55 ) ആണ് മരിച്ചത്....
–എന്റെ തൊഴിൽ എന്റെ അഭിമാനം’ പ്രചാരണ പരിപാടിയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച തൊഴിൽ സർവ്വേക്കായി എന്യുമറേറ്റർമാർ ഇതുവരെ സമീപിക്കാത്തവർക്ക് 0471 2737881...
സംവിധായകനും നിർമാതാവുമായ രാം ഗോപാൽ വർമ പണം വാങ്ങി വഞ്ചിച്ചെന്ന് പരാതി. സിനിമ നിർമിക്കാമെന്ന് വാഗ്ദാനം നൽകി 56 ലക്ഷം രൂപ വഞ്ചിച്ചു...
കുരങ്ങുപനിക്കെതിര ജാഗ്രത പുലർത്തണമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. യു.എ.ഇയിലും ചെക് റിപ്പബ്ലിക്കിലും കുരങ്ങുപനി സ്ഥിരീകരിച്ചതോടെയാണ് മുന്നറിയിപ്പ് നൽകിയത്. ആഫ്രിക്കയിൽ നിന്നും എത്തിയ വനിതയ്ക്കാണ്...
വിസ്മയ സ്ത്രീധനപീഡന കേസിലെ പ്രതി കിരണ്‍ കുമാറിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. കൊല്ലത്ത് നിന്നും രാവിലെയാണ് കിരണ്‍ കുമാറിനെ പൂജപ്പുരയിലെത്തിച്ചത്. എന്തെങ്കിലും...
കാട്ടുപന്നികളെ വെടിവച്ച്കൊല്ലാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്അനുമതി നൽകിയതായിമന്ത്രി എ.കെ.ശശീന്ദ്രൻ : കാട്ടുപന്നിയെ വെടിവയ്ക്കാൻ ഇനി വനം വകുപ്പ്ഉദ്യോഗസ്ഥരുടെ ഉത്തരവിന് കാത്ത് നിൽക്കേണ്ടതില്ലെന്നും മന്ത്രി...
