ചർച്ചിലെ കാണിക്കവഞ്ചി കുത്തി പൊളിച്ച് മോഷണം

ചർച്ചിലെ കാണിക്കവഞ്ചി കുത്തി പൊളിച്ച് മോഷണം

ചർച്ചിലെ കാണിക്കവഞ്ചി കുത്തി പൊളിച്ച് പണം കവർന്ന യുവാവിനെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു. വെണ്ണിയൂർ കാക്കാകുഴി ലക്ഷംവീട് കോളനിയിൽ ലാലു (35) ആണ് അറസ്റ്റിലായത്. വവ്വാമൂല സെന്റ് ജോസഫ് എൽ.സി. ചർച്ചിലെ കാണിക്കവഞ്ചി കുത്തി പൊളിച്ച് 5000 ത്തോളം രൂപ കവർന്ന കേസിലാണ് അറസ്റ്റെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു. വിഴിഞ്ഞം എസ്.ഐ. സമ്പത്ത് ക്രെെo എസ്.ഐ പ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പണം കവർന്ന യുവാവിനെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു. വെണ്ണിയൂർ കാക്കാകുഴി ലക്ഷംവീട് കോളനിയിൽ ലാലു (35) ആണ് അറസ്റ്റിലായത്. വവ്വാമൂല സെന്റ് ജോസഫ് എൽ.സി. ചർച്ചിലെ കാണിക്കവഞ്ചി കുത്തി പൊളിച്ച് 5000 ത്തോളം രൂപ കവർന്ന കേസിലാണ് അറസ്റ്റെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു. വിഴിഞ്ഞം എസ്.ഐ. സമ്പത്ത് ക്രെെo എസ്.ഐ പ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *