റേഷൻ കടകൾക്ക് ഇന്ന് അവധി

റേഷൻ കടകൾക്ക് ഇന്ന് അവധി

ഓൾ കേരള റീറ്റെയ്ൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം കോഴിക്കോട് നടക്കുന്നതിനാൽ സംഘടനയിലെ അംഗങ്ങളായ റേഷൻകട ലൈസൻസികൾക്ക് റേഷനിങ് കൺട്രോളർ തിങ്കളാഴ്ച അവധി അനുവദിച്ച് ഉത്തരവിറക്കി.അസോസിയേഷന്റെ അഭ്യർഥന പ്രകാരമാണ് നടപടി.
റേഷൻ വ്യാപ്[ആരാ രംഗത്ത് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള സംഘടനയായതിനാൽ ഭൂരിഭാഗം റേഷൻ കടകളും തിങ്കളാഴ്ച പ്രവർത്തിക്കില്ല.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *