രാജ്യത്തെ ഹോട്ടലുകളും റെസ്റ്റോറന്റുകളും ഉപഭോക്താക്കളിൽ നിന്നും അധിക സർവീസ് ചാർജ് ഈടാക്കുന്നത് തടയാൻ നിയമ നിർമ്മാണത്തിനൊരുങ്ങി കേന്ദ്ര സർ്ക്കാർ.സർവീസ് ചാർജുകൾ നിയമവിരുദ്ധമാണെന്ന് കേന്ദ്രം.സർവീസ് ചാർജുകൾ ഈടാക്കുന്നത് ഉടൻ അവസാനിപ്പിക്കാൻ നാഷണൽ റെസ്റ്റോറന്റ് അസോസിയേഷൻ ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടു.
