നെടുമുടി വേണു -മീഡിയ ഹബ്ബ് ഇന്റർനാഷണൽ ഷോർട്ട് ഫിലിം &ഡോക്യൂമെന്ററി ഫെസ്റ്റിവൽ ലോഗോ പ്രകാശനം ബഹു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ദേഹത്തിന്റെ ഓഫീസിൽ വെച്ച് നിർവഹിച്ചു. ഫെസ്റ്റിവൽ ജൂറി മെമ്പറും മാധ്യമ പ്രവർത്തകനും സംവിധായകനുമായ പി എം ലാൽ.. മീഡിയ ഹബ്ബ് ചെയർമാൻ നിസ്സാർ ആറ്റിങ്ങൽ, വൈസ് ചെയർമാൻ എ കെ നൗഷാദ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
