ആറ്റിങ്ങൽ ഗവ: മോഡൽ പ്രീ പ്രൈമറി സ്കൂൾ അവലോകന യോഗം ചേർന്നു.

ആറ്റിങ്ങൽ ഗവ: മോഡൽ പ്രീ പ്രൈമറി സ്കൂൾ അവലോകന യോഗം ചേർന്നു.

ആറ്റിങ്ങൽ ഗവ: മോഡൽ പ്രീ പ്രൈമറി സ്കൂൾ പുതിയ മന്ദിരം നിർമ്മാണ അവലോകന യോഗം ചേർന്നു. നിർമ്മാണത്തിന് 56.5 ലക്ഷം രൂപ അനുവദിച്ചിരുന്നു. നിർമ്മാണ പ്രവൃത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനായാണ് യോഗം ചേർന്നത്. പൊതു മരാമത്ത് വകുപ്പ് ബിൽഡിംഗ്സ് വിഭാഗത്തിനാണ് നിർമ്മാണ ചുമതല. നഗരസഭാ ചെയർപേഴ്സൺ അഡ്വ: എസ്.കുമാരി , എ.ഇ.ഒ വിജയകുമാരൻ നമ്പൂതിരി, പി.ഡബ്ല്യു.ഡി. ബിൽഡിംഗ്സ് എ.ഇ. ഇ ദീപ ശാലിനി, എ.ഇ. സിനി, എ.ഇ.ഒ സീനിയർ സൂപ്രണ്ട് ദിനേഷ് കെ , പ്രീ പ്രൈമറി സ്കൂൾ എച്ച്.എം. ലീജ, എസ്.എം.സി പ്രതിനിധികളായ മാധവൻ നായർ , രാകേഷ് കുമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *