വായനാ വാരാചരണവും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും നടന്നു.

വായനാ വാരാചരണവും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും നടന്നു.

ആറ്റിങ്ങൽ ഗവൺമെന്റ് മോഡൽ ബോയ്സ് സ്കൂളിന്റെ വായന വാരാചരണവും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരനും, കവിയുമായ രാധാകൃഷ്ണൻ കുന്നുംപുറം നിർവഹിച്ചു.

സ്കൂൾ ഹെഡ്മാസ്റ്റർ കെ അനിൽകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹയർസെക്കൻഡറി പ്രിൻസിപ്പൽ അജിത എസ്, വൊക്കേഷനൽ ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഹസീന എസ്, അജിത എസ്, മിനി പി സി, ഷൈജു എ, സബീല ബീവി എന്നീ അധ്യാപകർ പങ്കെടുത്തു.

വിദ്യാർത്ഥിയായ അഭിനവ് എസ് പുസ്തകപരിചയം നടത്തി.ഗൗരിശങ്കർ വി നന്ദിയും പറഞ്ഞു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *