കഠിനംകുളം ഗവൺമെന്റ് എൽ.പി.എസിലെ വായനാദിനം വിവിധ പരിപാടികളോടെ നടന്നു. കവി രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു.അദ്ധ്യാപിക മായാ ദേവി സ്വാഗതം പറഞ്ഞു.
അഭിജിത് പ്രഭ മുഖ്യ അതിഥിയായി .
എസ്.എം.സി ചെയർപെഴ്സൺ ആശാ നേതൻ നന്ദി പറഞ്ഞു.
ഹെഡ് മിസ്ട്രെസ്: സൗദാ ബീവി
അധ്യാപകരായ
ശ്രീജിത്ത്
താര
ഷജിന
അംജദ് ഖാൻ
രമ്യ
മഞ്ജു തുടങ്ങിയവർ പങ്കെടുത്തു.
