വിമാനത്തിലെ പ്രതിഷേധം: ഇ.പി. ജയരാജൻ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകന്റെ മുഖത്ത് ഇടിച്ചുവെന്ന് എഫ് ഐ ആര്
വിമാനത്തിലെ പ്രതിഷേധം: ഇ.പി. ജയരാജൻ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകന്റെ മുഖത്ത് ഇടിച്ചുവെന്ന് എഫ് ഐ ആര്
മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മര്‍ദ്ദിച്ചെന്ന കേസില്‍ ഇ.പി ജയരാജനെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറിന്റെ വിശദാംശങ്ങള്‍...
