November 4, 2026

Month: July 2022

ലൈംഗികാതിക്രമങ്ങൾ, ആസിഡ് ആക്രമണങ്ങൾ, ഗാർഹികപീഡനം തുടങ്ങിയവ അതിജീവിച്ച സ്ത്രീകൾക്കും കുട്ടികൾക്കും അടിയന്തിര ധനസഹായം നൽകുന്ന പദ്ധതിയാണ് ആശ്വാസനിധി. ഇത്തരം അതിക്രമങ്ങൾക്കിരയായവർക്ക് ഗുരുതരക്ഷതങ്ങളോ അനുബന്ധ...
വളർത്തുനായ്ക്കളിൽ പാർവോ വൈറൽ ബാധ വ്യാപകമാവുന്നു. ദിനംപ്രതി നിരവധി നായ്ക്കൾക്കാണ് കനൈന്‍ പാര്‍വോ വൈറസ് മൂലം ജീവൻ നഷ്ടപ്പെടുന്നത്. ചെറിയ പ്രായത്തിലുള്ള നായ്ക്കുട്ടികളാണ്...
സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില കുറയുന്നത്. ഒരു പവൻ സ്വർണത്തിനു 600 രൂപയാണ് കുറഞ്ഞത്. ഇന്നലെ...
മലയാളിയായ കായിക താരം പി.ടി.ഉഷയെയും സംഗീത സംവിധായകൻ ഇളയരാജയെയും രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തു. തെലുങ്ക് ചലച്ചിത്ര സംവിധായകൻ വി.വിജയേന്ദ്ര പ്രസാദ്, ജീവകാരുണ്യ പ്രവർത്തകൻ...
എം​എ​ല്‍​എ ബോ​ര്‍​ഡ് വ​ച്ച വാ​ഹ​ന​ത്തി​ല്‍ നി​യ​മ​സ​ഭ​യി​ലെ​ത്തി മു​ന്‍​മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍. സ​ഭ​യി​ല്‍ സ​ജി ചെ​റി​യാ​ന്‍റെ ഇ​രി​പ്പി​ട​വും മാ​റി. ര​ണ്ടാം നി​ര​യി​ല്‍ മു​ന്‍​മ​ന്ത്രി കെ.​കെ....
തിരുവനന്തപുരം ലുലു മാൾ പുതിയ ചരിത്രം കുറിക്കുന്നു ഇന്ന് മുതൽകേരളത്തിലാദ്യമായി 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കുന്ന ഷോപ്പിംഗ് മാളായി മാറാൻ തയ്യാറെടുക്കുകയാണ് തിരുവനന്തപുരം...
സ്വാതന്ത്ര്യസമര സേനാനിയും പ്രമുഖ ഗാന്ധിയനുമായിരുന്ന പി.ഗോപിനാഥന്‍ നായര്‍ അന്തരിച്ചു. നൂറു വയസായിരുന്നു. നെയ്യാറ്റിന്‍കരയിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 2016ല്‍ പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്....