പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ അക്ഷയ. എസ് നെ ഡി വൈ എഫ് ഐ കുഴിയിൽമുക്ക് യൂണിറ്റ് സ്നേഹോപഹാരം നൽകി ആദരിച്ചു. ഡി വൈ എഫ് ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല പ്രസിഡന്റ് പ്രശാന്ത് മങ്കാട്ടു , മേഖല കമ്മിറ്റി അംഗം ഗുലാമി, കുഴിയിൽമുക്ക് യൂണിറ്റ് സെക്രട്ടറി അരുൺശങ്കർ ,. അക്ഷയ്, . ശ്രീജ തുടങ്ങിയവർ പങ്കെടുത്തു.
