കിഴുവിലം:കാട്ടുമുറാക്കൽ പതിനാലാം വാർഡിൽ നിന്നും എസ്എസ്എൽസി പ്ലസ് 2 പരീക്ഷകളിൽ ഫുൾ A+വാങ്ങി മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു.സിപിഐ കാട്ടുമുറാക്കൽ യൂണിറ്റിൻ്റെ നേതൃത്വത്തിൽ വിജയികൾക്ക് ഉപഹാരം നൽകി ആദരിച്ചു. സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി എ അൻവർഷാ, വാർഡ് മെമ്പർ ആർ.രജിത സിപിഐ ബ്രാഞ്ച് സെക്രട്ടറി നാസിഫ് എം എൻ, അസിസ്റ്റന്റ് സെക്രട്ടറി നസ്റുദ്ധീൻ ഷാ, ബ്രാഞ്ച് അംഗങ്ങളായ ഷെഹിൻ, അജ്മൽ, സിബിൻ,എച് കെ നിയാസ് എന്നിവർ നേതൃതം നൽകി



