ദിവസങ്ങൾക്ക് മുൻപ് തന്നെ ആരംഭിച്ച ശുചീകരണ പ്രവർത്തനം നാളെ ഉച്ചയോടെ പൂർത്തിയാകും.
ക്ഷേത്ര പരിസരം മുഴുവൻ ഫോഗിങ് ചെയ്തു.ബലിതർപ്പണത്തിന് ആവശ്യമായ ജലം വാട്ടർ അതോറിറ്റിയുടെ സഹായത്തോടെ രണ്ടു പോയിന്റിൽ ക്രമീകരിച്ചിട്ടുണ്ട്.ബലിതർപ്പണത്തിന് എത്തുന്ന ഭക്തജനങ്ങൾക്ക് വേണ്ടി ഇ-ടോയ്ലറ്റ് സജ്ജമാക്കിയിട്ടുണ്ട്(ഹൈവേയിൽ).ക്ഷേത്ര പരിസരത്തെ മുഴുവൻ തെരുവുവിളക്കുകളും പ്രവർത്തിക്കുന്നു എന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്തിരക്ക് നിയന്ത്രിക്കാൻ വേണ്ട ക്രമീകരണങ്ങൾ പോലീസ് വകുപ്പ് സ്വീകരിച്ചുവരുന്നു. വാഹന പാർക്ക് ചെയ്യാൻ ക്ഷേത്ര പരിസരത്ത് ഗ്രൗണ്ടുകൾ (ഹൈവേയുടെ സൈഡിൽ) സജ്ജമാക്കിയിട്ടുണ്ട്
