പോത്തൻകോട് സാംസ്കാരിക സദസ് സംഘടിപ്പിച്ചു.വയലാർ സാംസ്കാരിക വേദിയുടെ നേതൃതത്തിലാണ്
മനുഷ്യരൊന്നാണ് – സാംസ്കാരിക സദസ്സ് സംഘടിപ്പിച്ചത്.പ്രശസ്ത എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ ഫൽഗുനൻ വടവുകോട് വിഷയാവതരണം നടത്തി. കവി ചാന്നാങ്കര ജയപ്രകാശ് മുഖ്യ അഥിതിയായി സമിതി പ്രസിഡന്റ് പ്രേം കുമാറിന്റെ അധ്യക്ഷത വഹിച്ചു വിനോദ് കുമാർ സ്വാഗതവും വൈശാഖ് നന്ദിയും പറഞ്ഞു




