സ്വാതന്ത്ര്യദിനത്തിൽ ദേശീയപതാകയെ അപമാനിച്ചതായി പരാതി തിരുവനന്തപുരം ബാലരാമപുരം വഴിമുക്കിലാണ് എസ്.ഡി.പി.ഐയുടെ പതാകയെ ദേശീയ പതാകക്ക് മുകളിൽ കെട്ടിയത് ഇത് .ശ്രെദ്ധയിൽപ്പെട്ട പോലീസ് എസ് ഡി പി ഐ നേതൃത്വത്തോട് കൊടിമാറ്റാൻ ആവശ്യപ്പെട്ടു . സമാനമായ രീതിയിൽ സി.പി.എം പതാ കയും ദേശീയപതാകയ്ക്ക് മുകളിൽ കെട്ടിയിരുന്നു,
