പെരുമാതുറ : എസ്.ഡി.പി.ഐ പെരുമാതുറ മേഖല കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. എസ്.ഡി.പി.ഐ പെരുമാതുറ ബ്രഞ്ച് പ്രസിഡൻ്റ് ഷാജഹാൻ ബാഖവി പതാക ഉയർത്തി.ബ്രാഞ്ച് സെക്രട്ടറി അമാൻ മന്നാനി ഭരണഘടന സന്ദേശം നൽകി. റഷാദി, ജമീൽ, റാസി, നിയാസ്, സലാം
സുനിൽ എന്നിവർ പങ്കെടുത്തു.
