ഡി വൈ എഫ് ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ജനകീയ കവചം സംഘടിപ്പിച്ചു.ആറ്റിങ്ങൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷിബു പരിപാടി ഉദ്ഘാടനം ചെയ്തു.ഡി വൈ എഫ് ഐ ബ്ലോക്ക് ജോയിൻ സെക്രട്ടറി സംഗീത്,മേഖല സെക്രട്ടറി സുഖിൽ, പ്രസിഡന്റ് പ്രശാന്ത് മങ്കാട്ടു,ബ്ലോക്ക് കമ്മിറ്റി അംഗം അജിൻപ്രഭ, എക്സൈസ് ജീവനക്കാർ തുടങ്ങിയവർ സംസാരിച്ചു



