ആറ്റിങ്ങൽ.. ശ്രീപാദം സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിന്റെ ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ നിർവഹിച്ചു. ആറ്റിങ്ങൽ എംഎൽഎ ഒ. എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അടൂർ പ്രകാശ് എം പി മുഖ്യാതിഥിയായി. സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒളിമ്പ്യൻ മേഴ്സി കുട്ടൻ സ്പോർട് കൗൺസിൽ സെക്രട്ടറി അജിത് ദാസ്,നഗരസഭ ചെയർപേഴ്സൺ അഡ്വക്കേറ്റ് എസ്.കുമാരി തുടങ്ങിയവർ പങ്കെടുത്തു

