വർക്കല / പെരുമാതുറ : കഴിഞ്ഞ ദിവസം പെരുമാതുറ മുതലപ്പൊഴിയിലുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വർക്കല നഗരസഭയും ടൂറിസം വകുപ്പും സംയുക്തമായി നടത്താനിരുന്ന എല്ലാ ഓണാഘോഷ പരിപാടികളും റദ്ദ് ചെയ്തതായി വർക്കല നഗരസഭ ചെയർമാൻ അറിയിച്ചു.