കല്ലമ്പലം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കല്ലമ്പലം ജങ്ഷനിൽ വരാൻ പോകുന്ന മേൽപ്പാലം വ്യാപാര സ്ഥാപനങ്ങളെ സംരക്ഷിക്കും വിധത്തിലായിരിക്കണമെന്ന് വ്യാപാരികൾ. വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലമ്പലം യൂണിറ്റ്, ചിറയിൻകീഴ് മേഖലാ കമ്മിറ്റികളാണ് ആവശ്യമുന്നയിച്ചത്. സമിതി ചിറയിൻകീഴ് മേഖലാ കമ്മിറ്റി പൊതുയോഗവും തിരഞ്ഞെടുപ്പും ജില്ലാ പ്രസിഡൻറ് പെരിങ്ങമ്മല രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
Contents
