ആറ്റിങ്ങൽ പോലീസിന്റെ യും,എസ് സി.എസ് ററി മോണിറ്ററിങ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ മങാട്ട്മൂല കോളനിയിൽ ലഹരി മുക്ത ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.വാർഡ് അംഗം ഷൈനിയുടെ അധ്യക്ഷതയിൽ ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ എസ് ഐ ജി.രാജേന്ദ്രൻ നായർപരിപാടി ഉദ്ഘാടനം ചെയ്തു.കെ.പി അനിൽ കുമാർ സ്വാഗതവും, വാർഡ് അംഗം മണികണ്ഠൻ ജില്ലാ പോലീസ് എസ് ടി എസ് സി മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങളായ ആറ്റിങ്ങൽ ബാലകൃഷ്ണൻ,രജനി,ബീന, ആറ്റിങ്ങൽ മോണിറ്ററിങ് കമ്മിറ്റി അംഗങ്ങളായ ബാബുരാജ്, അപ്പു പ്രമോദ്, ഉണ്ണി, രാധാകൃഷ്ണൻ,. ആശാ വർക്കർ നിസ, അംഗനവാടി ടീച്ചർ ജയലക്ഷ്മി എന്നിവർ പ്രസംഗിച്ചു….
