ആറ്റിങ്ങൽ: കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രിയും ജന നേതാവുമായ ഉമ്മൻ ചാണ്ടിയുടെ ജന്മദിനം ആഘോഷിച്ചു. നെഹ്റു സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ആണ് പരിപാടി സംഘടിപ്പിച്ചത്. ആറ്റിങ്ങലിൽ കേക്ക് മുറിച്ചും, പുതു വസ്ത്രവും പഠനോപകരണങ്ങളും വിതരണം ചെയ്തും ആണ് ആഘോഷിച്ചത്. ഇളബ ഉണ്ണികൃഷ്ണൻ ആഘോഷ പരിപാടി ഉൽഘാടനം ചെയ്തു. ആദിദേവ്, സിയാൻ, ആരാധ്യ, ഫയാസ്, സജിൻ കല്ലമ്പലം, ആമിന, ആദ്യ ലക്ഷ്മി, ജുമാന, അച്ചു, സച്ചു, സുൽത്താന, അജ്മി എന്നിവർ പങ്കെടുത്തു.
Contents
