ഇന്ത്യൻ നാഷണൽ കോൺഗ്രസ് കിഴുവിലം മണ്ഡലം *മൂന്നാം വാർഡ് (കാട്ടുംപുറം)* കമ്മിറ്റി ഒക്ടോബർ 31 ശ്രീമതി ഇന്ദിരാഗാന്ധിയുടെ മുപ്പത്തിയെട്ടാം ചരമ വാർഷിക ദിനം ആചരിച്ചു. ഇന്ദിരാ ഗാന്ധി യുടെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയും, ഇന്ദിരാ ഗാന്ധി അനുസ്മരണ പ്രഭാക്ഷണവും നടത്തി.
Contents
