ആറ്റിങ്ങൽ ബിആർസിതല പാഠ്യപദ്ധതി പരിഷ്കരണ ചർച്ച വി.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചിറയിൻകീഴ് ബ്ലോക്ക് പ്രസിഡന്റ് ജയശ്രീ. ചിറയിൽ കീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മുരളി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണികണ്ഠൻ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജോസഫൈൻ മാർട്ടിൻ എന്നിവരുൾപ്പെടെ ജന പ്രതിനിധികളും അധ്യാപകരും വിദ്യാഭ്യാസ വിദഗ്ദരും രക്ഷിതാക്കളും പങ്കെടുത്തു.
