കാട്ടാക്കട: കഞ്ചാവുമായി മൂന്ന് കോളജ് വിദ്യാർഥികളെ എക്സൈസ് സംഘം പിടികൂടി. ഇവരിൽ നിന്ന് 50 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. അവനവൻചേരി ചിറ്റാറ്റിൻകര ലക്ഷ്മി വീട്ടിൽ ജിത്തു പ്രശാന്ത് (21), തൃക്കാക്കര നോർത്ത് വില്ലേജിൽ മോഡൽ എൻജിനീയറിങ് കോളജിനു സമീപം വലിയ വീട്ടിൽ ഹൗസിൽ മുഹമ്മദ് ഹനാൻ (20), തിരുവല്ലം വണ്ടിത്തടം സ്വദേശി മുഹമ്മദ് ഹാഷിം (23) എന്നിവരാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കി.
Contents
