തിരുവനന്തപുരം : സ്കൂട്ടർ മോഷ്ടിച്ച കേസിൽ യുവാവ് പിടിയിൽ.പേയാട് പുലിയറക്കോണം തൊട്ടരികത്തു വീട്ടിൽ രതീഷ് ആണ് കഠിനകുളം പോലീസിന്റെ പിടിയിലായത്.
മുരുക്കുംപുഴ സ്വദേശി രാജേഷ് കുമാറിന്റെ യമഹ പാസ്റ്റിനോ സ്കൂട്ടർ കഴിഞ്ഞ 18 നു പുത്തൻതോപ്പ് വെച്ചാണ് മോഷ്ടിച്ചത്. കഠിനംകുളം സി.ഐ സാജു ആന്റണി എസ്.ഐ ഷിജു എന്നിവരുടെ നേതൃത്വത്തിൽ ആണ് പ്രതിയെ പിടിയില്‍
