ആറ്റിങ്ങൽ.ഏറെ നാളുകളായി കൂരിരുട്ടിലായിരുന്ന ആറ്റിങ്ങൽ പോലീസ് സ്റ്റേഷന് മുന്നിൽ വിളക്കുകൾ സ്ഥാപിച്ചു ആറ്റിങ്ങൽ നഗരസഭ പരിധിയിലെ ദേശീയ പാതക്കരികിൽ തെരുവ് വിളക്കുകൾ സ്ഥാപിച്ചിരിക്കുന്ന കൊല്ലം കേന്ദ്രമായി പ്രവർത്തിക്കുന്ന ബൈജൂസ് മീഡിയയാണ് പുതുതായി സ്റ്റേഷന് മുന്നിൽ വിളക്കുകൾ സ്ഥാപിച്ചു സ്റ്റേഷന് മുന്നിലെ കൂരിരുട്ടിനു പരിഹാരം കണ്ടത് ആറ്റിങ്ങൽ സി ഐ. തൻസീം അബ്ദുൽ സമദിന്റെ നിർദേശപ്രകാരമാണ് കൂരിരുട്ടിലായിരുന്ന പോലീസ് സ്റ്റേഷന് മുന്നിൽ വിളക്കുകൾ സ്ഥാപിച്ചത്.



