ചാത്തമ്പറ – പറങ്കിമാംകോണത്ത് ചരുവിള പുത്തൻ വീട്ടിലെ കിണറ്റിലകപ്പെട്ട ലളിതമ്മ (80) യെയാണ് ആറ്റിങ്ങൽ അഗ്നി രക്ഷാ സേന രക്ഷപെടുത്തിയത് വെള്ളം കോരുന്നതിനിടെ ലളിതമ്മ കാൽ തെന്നി കിണറിൽ വീഴുകയായിരുന്നു.നിലയത്തിലെ എഫ് ആർ ഒ രാഗേഷ് കിണറിൽ ഇറങ്ങിയാണ് ലളിതമ്മയെ രക്ഷപ്പെടുത്തിയത്.
