ദേശീയപാതയിൽ ചാത്തൻപാറ കെടിസിടി ആശുപത്രിക്ക് സമീപമാണ് സ്കൂൾ ബസും ഓട്ടോയും കൂട്ടിയിടിച്ചു അപകടം.ഉണ്ടായത് അപകടത്തിൽപെട്ട ഓട്ടോ യുടെ ഡ്രൈവർ വാഹനത്തിൽ കുടുങ്ങിയ അവസ്ഥയിൽ ആയിരുന്നു. തുടർന്ന് ആറ്റിങ്ങൽ ഫയർ സ്റ്റേഷൻ ഓഫീസർ അഖിൽ എസ് ബി യുടെ നേതൃത്വത്തിൽ അഗ്നി രെക്ഷ സേന സംഭവ സ്ഥലത്തെത്തി ഹൈഡ്രോളിക് കട്ടർ ജാക്കി എന്നിവ ഉപയോഗിച്ച് ഡ്രൈവറെ പുറത്തെടുത്തു ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.


