വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിൽ അർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയെ ഒന്നാം പ്രതിയാക്കി കേസെടുത്തതിനു പിന്നാലെ വിഴിഞ്ഞത്ത് വൻ സംഘർഷം....
Month: November 2022
പാറശ്ശാല: അനധികൃതമായി മണ്ണിടിച്ച് കടത്തിയ വാഹനങ്ങള്‍ പാറശ്ശാല പൊലീസ് പിടികൂടി. വട്ടവിള കുന്നന്‍വിള ഭാഗത്തുനിന്നുമാണ് എക്സ്കവേറ്ററും ടിപ്പര്‍ ലോറികളും പിടിച്ചെടുത്തത്. ഇന്‍സ്പക്ടര്‍ ഹേമന്ത്...
വിഴിഞ്ഞത്ത് ഇന്ന് സമാധാന ചർച്ച നടത്തും. രാവിലെ സർവകക്ഷി യോഗം ചേരും. യോഗത്തിൽ മന്ത്രിമാർ പങ്കെടുത്തേക്കും. വിഴിഞ്ഞത് രാവിലെ 8.30ന് തീരവാസികളുമായു 10.30ന്...
വിഴിഞ്ഞം : പൊലീസ് സ്റ്റേഷന് പരിസരത്തെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കനത്ത പൊലീസ് സന്നാഹം. കൂടുതൽ പൊലീസിനെ വിന്യസിച്ച് ക്രമസമാധാന പാലനം ഉറപ്പാക്കാൻ നടപടി...
വിഴിഞ്ഞം : തുറമുഖ വിരുദ്ധ സമരത്തിൽ അർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയെ ഒന്നാം പ്രതിയാക്കി കേസെടുത്തതിനു പിന്നാലെ വിഴിഞ്ഞത്ത് വൻ സംഘർഷം....
ആറ്റിങ്ങൽ.ഏറെ നാളുകളായി കൂരിരുട്ടിലായിരുന്ന ആറ്റിങ്ങൽ പോലീസ് സ്റ്റേഷന് മുന്നിൽ വിളക്കുകൾ സ്ഥാപിച്ചു ആറ്റിങ്ങൽ നഗരസഭ പരിധിയിലെ ദേശീയ പാതക്കരികിൽ തെരുവ് വിളക്കുകൾ സ്ഥാപിച്ചിരിക്കുന്ന...
തിരുവനന്തപുരം : വിഴിഞ്ഞത്ത് ഇന്നലെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. വിഴിഞ്ഞം സ്വദേശി സെൽറ്റനെയാണ് പൊലീസ് പിടികൂടിയത്. വിഴിഞ്ഞം തുറമുഖത്തെ അനുകൂലിക്കുന്നവര്‍ക്കും പൊലീസിനുമെതിരെ ആക്രമണം...
വർക്കല: കിളിമാനൂർ സ്വദേശിയായ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതി നാലുവർഷത്തിനുശേഷം പിടിയിലായി. വർക്കല ചിലക്കൂർ ചുമടുതാങ്ങി മുക്കിന് സമീപം സുമയ്യ വില്ലയിൽ...
കൊല്ലം : ഈ വർഷത്തെ ഇളംകുളം കുഞ്ഞൻപിള്ള പുരസ്കാരത്തിന് ഭാഷാ ഇൻസിറ്റ്യൂട്ട് മുൻ ഡയറക്ടർ അർഹനായി. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന...
കിഴുവിലം ഗ്രാമ പഞ്ചായത്ത് 2022-2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന *സബ് സിഡി നിരക്കിൽ കാലി തീറ്റ* എന്ന പദ്ധതിയുടെ ഉദ്ഘാടനം കിഴുവിലം...
