November 4, 2026

Month: November 2022

കിളിമാനൂർ: കിളിമാനൂരിന് സമീപം ഇരട്ടച്ചിറയിൽ ഹോട്ടലിൽ മദ്യപിച്ചെത്തി ബഹളം വെച്ചത് ചോദ്യം ചെയ്ത ഉടമയെയും ജീവനക്കാരെയും ആക്രമിക്കുകയും കടയിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്ത...
തിരുവനന്തപുരം : ഇന്ന് മന്ത്രി ജി.ആർ.അനിലിന്റേയും കളക്ടറുടെയും സാന്നിദ്ധ്യത്തിൽ നടത്തിയ ചർച്ച സമാധാന ശ്രമങ്ങളെ പരാജയപ്പെടുത്താൻ മാത്രമേ ഉപകരിക്കൂവെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി....
പാലോട്: നന്ദിയയോട് കുടവനാട് ശ്രീ ദുർഗാ ഭഗവതി തമ്പുരാൻ ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി രാത്രിയിൽ കുത്തിത്തുറന്നു കവർച്ച നടത്തി. ആർച്ചിനോട് ചേർന്നു സ്ഥാപിച്ചിരുന്ന കാണിക്ക...
കി​ളി​മാ​നൂ​ർ: സൗ​ഹൃ​ദം ന​ടി​ച്ച് സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​യെ കി​ളി​മാ​നൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വാ​മ​ന​പു​രം ക​റ്റ​റ കൈ​ലാ​സം​കു​ന്ന​ത്ത്...
നാടകരംഗത്തെ അണിയറ പ്രവർത്തകർക്കായി കലാനികേതൻ കലാകേന്ദ്രംവർഷംതോറും നൽകുന്ന കലാനികേതൻനാടക അണിയറ പുരസ്ക്കാരംചന്ദ്രേഷ് പറവൂരിന് നൽകി. നാടകഗാനരചയിതാവ് രാധാകൃഷ്ണൻ കുന്നുംപുറം പുരസ്ക്കാരവും പ്രശസ്തി പത്രവും...
തിരുവനന്തപുരം: കാര്യവട്ടത്ത് വെച്ച് കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. ഓട്ടോ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പൂന്തുറ മാണിക്യവിളാകം സ്വദേശി ഫൈസിനാണ് (26)...
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ കോടാലി കൊണ്ട് വെട്ടിക്കൊന്നു. 58കാരനായ ചെല്ലപ്പനെയാണ് ഭാര്യ ലൂര്‍ദ് മേരി കൊലപ്പെടുത്തിയത്.പുലര്‍ച്ചെ നെയ്യാറ്റിന്‍കരയിലെ ഉദിയന്‍കുളങ്ങരയിലാണ് സംഭവം....
കാട്ടാക്കട: രാവിലെ ഗൃഹനാഥൻ ക്ഷീര സംഘത്തിൽ പോയ സമയം വീട്ടിൽ പ്രവേശിച്ച് പണവും രേഖകളും മോഷ്ടിച്ചു. ഉച്ചയോടെ പൊലീസ് പ്രതിയെ കുടുക്കി. ആനാകോട്...
തിരുവനന്തപുരം– അദാനി പോർട്ടിനെതിരെ വിഴിഞ്ഞത്ത് മത്സ്യതൊഴിലാളികൾ നടത്തുന്ന പ്രക്ഷോഭം തകർക്കാൻ അദാനിയുമായി ചേർന്ന് സിപിഎം-ബിജെപി ഗൂഢാലോചനയുടെ ഫലമാണ് കഴിഞ്ഞ ദിവസങ്ങളിൽ വിഴിഞ്ഞത്തുണ്ടായ അക്രമങ്ങളെന്ന്...
നാടകരംഗത്തെ അണിയറ പ്രവർത്തകർക്കായി കലാനികേതൻ കലാകേന്ദ്രംവർഷംതോറും നൽകുന്ന കലാനികേതൻനാടക അണിയറ പുരസ്ക്കാരംചന്ദ്രേഷ് പറവൂരിന് നൽകി. നാടകഗാനരചയിതാവ് രാധാകൃഷ്ണൻ കുന്നുംപുറം പുരസ്ക്കാരവും പ്രശസ്തി പത്രവും...