October 31, 2026

Month: November 2022

ബാലരാമപുരം: സെക്രട്ടേറിയറ്റിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ മുൻ സെക്രട്ടേറിയറ്റ് ജീവനക്കാരൻ പിടിയിൽ. കാഞ്ഞിരംകുളം ലൂർദുപുരം എം.ജെ നിലയത്തിൽനിന്ന് മലയിൻകീഴ് കൊട്ടറക്കുഴി...
തിരുവനന്തപുരം: അവധി ദിവസങ്ങളിൽ തിരുവനന്തപുരത്തുകാർക്ക് ഇനിയൊരല്‍പ്പം സാഹസികതയാകാം. കുട്ടികൾക്കൊപ്പം സുരക്ഷിതമായി സാഹസിക വിനോദങ്ങളിൽ ഏർപ്പെടാൻ ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ ഉഗ്രൻ റൈഡുകൾ തയാർ....
തിരുവനന്തപുരം: മദ്യപിച്ച് ലക്കുകെട്ട് യുവാവ് ഓടിച്ച കാർ തൊഴിലുറപ്പ് തൊഴിലാളികളുടെ ഇടയിലേക്ക് പാഞ്ഞു കയറി രണ്ട് പേർക്ക് പരിക്ക്. അമിതവേഗത്തിൽ കാർ വരുന്നത്...
തിരുവനന്തപുരം: സുനിതയുടെ കൊലപാതകത്തില്‍ ഒന്‍പതു വര്‍ഷത്തിനു ശേഷം ഡിഎന്‍എ പരിശോധന. 2013ൽ കൊല്ലപ്പെട്ട ആനാട് വേങ്കവിള വേട്ടമ്പള്ളി സ്വദേശിയായ സുനിതയുടെ ശരീരം തന്നെയാണെന്ന്...
വർക്കല: വർക്കലയിൽ പതിനാറുകാരിയെ തൂങ്ങി മരിച്ച  നിലയിൽ കണ്ടെത്തി. വർക്കല ഗവ.സ്കൂളിലെ പത്താം ക്ലാസ്  വിദ്യാർത്ഥിനിയായ ഭാഗ്യനന്ദയെയാണ് വീട്ടിലെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങി...
തിരുവനന്തപുരം:എ റ്റി ആശുപത്രി കോമ്പൗണ്ടിൽ ഉള്ള മാലിന്യ കൂമ്പാരം കൂടുന്നതിന് എതിരെ ജെ എസ് എസ് സോഷ്യലിസ്റ്റ് (സോഷ്യലിസ്റ്റ്) തിരുവനന്തപുരം മെഡിക്കൽ കോളേജിലെ...
പെരുമാതുറ : മുതലപ്പൊഴി ഹാർബർ ചുങ്കപ്പിരിവ് ലേലത്തിൽ ഇത്തവണ റെക്കോർഡ് ലേലത്തുക. അഞ്ചുതെങ്ങ് താഴമ്പള്ളി ഭാഗത്തെ ഹാർബർ വാർഫ് കഴിഞ്ഞ തവണത്തേതിനെ അപേക്ഷിച്ച്...