കണിയാപുരം. ഗവ :യു പി. എസിലെ വിദ്യാർത്ഥികൾക്ക് പകർച്ചവ്യാധി പ്രതിരോധ ബോധവത്കരണ ക്ലാസ്സ് എടുത്തു.കരിച്ചറയിലെ ഗവ ഹോമിയോ ഡിസ്പെൻസറിയുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾക്ക് പകർച്ചവ്യാധി പ്രതിരോധ ബോധവത്കരണ ക്ലാസ്സ് എടുത്തത്.ഡോക്ടർ ലിമ എം എൽ ക്ലാസിനു നേതൃത്വം നൽകി.
