കരവാരം ഗ്രാമപഞ്ചായത്തിൽ മുട്ടക്കോഴികളുടെ വിതരണം നടന്നു.കരവാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബുലാൽ പദ്ധതി ഉൽഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജീർ രാജകുമാരി അധ്യക്ഷനായി. കരവാരം ഗ്രാമ പഞ്ചായത്ത് മൃഗാശുപത്രി വെറ്റിനറി ഡോക്ടർ കൃഷ്ണകുമാർ മറ്റു ജീവനക്കാരയ ജയൻ,റെജി, എം. സുലൈമാൻ എന്നിവർ പങ്കെടുത്തു….



