കൂന്തള്ളൂർ..2023 – ജനുവരി 16 , പ്രേംനസീറിന്റെ മുപ്പത്തിനാലാം ചരമദിനത്തിൽ കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഹയർ സെക്കന്റി സ്കൂളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നു. ഇതിലേക്ക് വേണ്ടി സ്കൂളിൽ വിവിധ കമ്മിറ്റികൾ രൂപീകരിച്ചു