November 7, 2026

Year: 2022

തിരുവനന്തപുരം: നടുറോഡിൽ യുവതിയെ സുഹൃത്ത് വെട്ടിക്കൊന്നു. വഴയിലയിൽ റോഡരികിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. നന്ദിയോട് സ്വദേശി സിന്ധു ആണ് മരിച്ചത്. നന്ദിയോട് സ്വദേശി...
കിളിമാനൂര്‍: തിരുവനന്തപുരത്ത് ബസ് സ്റ്റോപ്പില്‍ വെച്ച് കടന്നുപിടിച്ച മധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു. നഗരൂര്‍ കടവിള പുല്ലുത്തോട്ടം തയ്യിങ്കളികുന്നില്‍ ശശികുമാറാണ് (52) പിടിയിലായത്....
വെ​ഞ്ഞാ​റ​മൂ​ട്: ടോ​റ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ കാ​ർ യാ​ത്രക്കാ​രാ​യ ര​ണ്ടുപേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. പൗ​ഡി​ക്കോ​ണം സ്വ​ദേ​ശി​യാ​യ ബാ​ഹു​ലേ​യ പ​ണി​ക്ക​ർ, ശ്രീ​ജ എ​ന്നി​വ​ർ​ക്കാ​ണ് ഗു​രു​ത​ര...
ആറ്റിങ്ങൽ ദേശീയപാതയിൽ മിഷൻ ആശുപത്രിക്കും പള്ളിക്കും മദ്ധ്യേയാണ് അപകടം നടന്നത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ ആറ്റിങ്ങൽ സ്വദേശി മനീഷ് മരണപെട്ടു.രാത്രി 11 മണിയോടെ...
വർക്കല: ബീവറേജസ് ഔട്ട്ലെറ്റ് കുത്തിത്തുറന്ന്മോഷണം നടത്തിയ മൂന്നംഗ സംഘത്തിലെ രണ്ടുപേർ വർക്കല പോലീസിന്റെ പിടിയിലായി. വർക്കല കോട്ടമൂല സ്വദേശി അസിം (33)അയിരൂർ കോവൂർ...
തി​രു​വ​ന​ന്ത​പു​രം: ല​ഹ​രി ഗു​ളി​ക​ക​ളു​മാ​യി യു​വാ​വി​നെ എ​ക്​​സൈ​സ്​ പി​ടി​കൂ​ടി. വൈ.​എം.​ആ​ർ ജ​ങ്​​ഷ​ന്​ സ​മീ​പം അ​പ്പു എ​ന്ന നി​ധി​ൻ വി​ജ​യ​നെ​യാ​ണ് (22) ​അ​റ​സ്റ്റ്​ ചെ​യ്ത​ത്.ക്രി​സ്​​മ​സ്, പു​തു​വ​ത്സ​ര...
വി​തു​ര: സ​ർ​വി​സു​ക​ൾ വെ​ട്ടി​ക്കു​റ​ച്ച​തോ​ടെ വി​തു​ര കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​യി​ലേ​ക്ക്. ആ​കെ​യു​ണ്ടാ​യി​രു​ന്ന ബ​സു​ക​ളി​ൽ ഏ​ഴെ​ണ്ണം അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി കൊ​ണ്ടു​പോ​യ​തും മൂ​ന്നെ​ണ്ണം ക​ട്ട​പ്പു​റ​ത്താ​യ​തും അ​ത്യാ​വ​ശ്യ...
തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികം പ്രമാണിച്ചുള്ള “ആസാദി കാ അമൃത് മഹോത്സവ്” – ന്റെയും കേരള നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെയും...
പറയത്തുകോണം : കിഴുവിലം ഗ്രാമപഞ്ചായത്തിലെ പറയത്ത് കോണത്ത് ഗവൺമെന്റ് യുപിഎസ് കിഴുവിലത്തിനും മക്ദൂമിയ കോളേജിനും സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ ടവർ നിർമ്മിക്കുന്നതിനെതിരെ...
പൂ​ന്തു​റ: കാ​റി​ൽ വി​ൽ​പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന 15 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി സം​ഭ​വ​ത്തി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ പ്ര​തി പി​ടി​യി​ൽ. പൂ​ന്തു​റ ബ​രി​യ ന​ഗ​ർ മി​ൽ...