November 7, 2026

Year: 2022

ദോഹ: ലുസൈല്‍ സ്റ്റേഡിയത്തിന്‍റെ നീലാകാശത്ത് ഗോളും അസിസ്റ്റുമായി മിശിഹാ അവതരിച്ചപ്പോള്‍ അര്‍ജന്‍റീന ഫിഫ ലോകകപ്പിന്‍റെ ഫൈനലില്‍. ജൂലിയന്‍ ആല്‍വാരസ് വണ്ടര്‍ സോളോ റണ്ണടക്കം രണ്ടും...
തിരു:- പ്രേം നസീർ സുഹൃത് സമിതി സംഘടിപ്പിക്കുന്ന പ്രേം നസീർ സൃമൃതി 2023 ബ്രോഷർ പ്രകാശനം സ്പീക്കർ എ.എൻ. ഷംസീർ സമിതി പ്രസിഡണ്ട്...
കിഴുവിലം : പ്രീ പ്രൈമറി കുട്ടികളുടെ പഠനം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ സമഗ്ര ശിക്ഷ കേരളം “സ്റ്റാർസ്” പദ്ധതി നടപ്പിലാക്കുവാൻ ഗവൺമെന്റ് യുപിഎസ്...
തോന്നയ്ക്കല്‍ ഗവ: ഹയര്‍സെക്കന്‍ഡറി സ്കൂളില്‍, ജില്ലാ കലോത്സവ വിജയികളേയും ഹാവന്‍സ് ഇന്‍റര്‍നാഷണല്‍ കവിതാ അവതരണ വിജയികളേയും അനുമോദിച്ചു.കുടവൂര്‍ വാര്‍ഡ് മെമ്പര്‍ തോന്നയ്ക്കല്‍ രവി...
തിരുവനന്തപുരം: സര്‍വകലാശാല നിയമഭേദഗതി ബില്‍ നിയമസഭ പാസാക്കി. ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കം ചെയ്യാനുള്ള ബില്ലാണ് നിയമസഭ പാസാക്കിയത്. പ്രതിപക്ഷം ഇക്കാര്യത്തില്‍ കൊണ്ടുവന്ന...
നെ​ടു​മ​ങ്ങാ​ട്: ഭൂ​മി​യു​ടെ രേ​ഖ​ക​ൾ വി​ര​ൽ​ത്തു​മ്പി​ൽ ല​ഭ്യ​മാ​ക്കു​ന്ന ‘എ​ന്റെ ഭൂ​മി’​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ഡി​ജി​റ്റ​ൽ സ​ർ​വേ​ക്ക്​ നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്കി​ൽ തു​ട​ക്ക​മാ​യി.ആ​ദ്യ​മാ​യി ക​ര​കു​ളം, തൊ​ളി​ക്കോ​ട് വി​ല്ലേ​ജു​ക​ളി​ലാ​ണ് സ​ർ​വേ...
ആറ്റിങ്ങൽ: ആലംകോട് പുളിമൂട് ജംഗ്ഷനിൽ വെച്ച് പെറ്റൽ പ്ലേ സ്കൂളിന്റെ വാനിലാണ് സ്വകാര്യ ബസ് ഇടിച്ചത്. കുട്ടികളുമായി സ്കൂൾവാൻ ആലംകോട് നിന്ന് ആറ്റിങ്ങലിലേക്കുള്ള...
ശൈ​ത്യ​കാ​ല​ത്തി​ന്റെ വ​ര​വോ​ടെ എ​ത്തു​ന്ന രോ​ഗ​മാ​ണ് ഇ​ൻ​ഫ്ലു​വ​ൻ​സ (ഫ്ലൂ). ​കു​വൈ​ത്തി​ൽ അ​ടു​ത്തി​ടെ​യാ​യി നി​ര​വ​ധി പേ​ർ​ക്ക് ഇ​ൻ​ഫ്ലു​വ​ൻ​സ പി​ടി​പെ​ടു​ക​യും ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. സാ​ധാ​ര​ണ​വും എ​ന്നാ​ൽ...
തിരുവനന്തപുരം പോത്തൻകോട് പൊയ്‌കവിള സ്വദേശി സൈമൺ (66) മരിച്ചത്. കാട്ടായിക്കോണത്തിന് സമീപം ഒരുവാമൂലയിലായിരുന്നു അപകടം. ഇന്ന് രാവിലെയാണ് അപകടം. അമിതവേഗത്തിലെത്തിയ കാർ സൈമണെ...