November 4, 2026

Year: 2022

അന്തരിച്ച പ്രശസ്ത ചലച്ചിത്ര നടൻ രാജൻ.പി. ദേവിന്റെ ഭാര്യ ശാന്ത അറസ്റ്റിൽ. മരുമകളെ ആത്മഹത്യക്ക്പ്രേരിപ്പിച്ച കുറ്റത്തിനാണ്അറസ്റ്റ്. നെടുമങ്ങാട്എ.എസ്.പി ഓഫീസിൽ ഹാജരാക്കി, ജാമ്യം നൽകിവിട്ടയയ്ക്കും.
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇന്നു തുടങ്ങാനിരുന്ന അഗസ്ത്യാര്‍കൂടം ട്രക്കിംഗ് ഇനിയൊരറിയിപ്പുണ്ടാവുന്നതുവരെ മാറ്റിവച്ചു. പുതുക്കിയ ബുക്കിംഗ് തീയതിയും മാനദണ്ഡങ്ങളും പിന്നീട് അറിയിക്കും
ഇരുപത്തിയേഴാമത് സംസ്ഥാന ത്രിദിന വനം കായികമേളക്ക് തിരുവനന്തപുരം വേദിയാകുമെന്ന് വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രന്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജനുവരി 12-വരെ...
സമയബന്ധിതമയി ഫയലുകള്‍ തീര്‍പ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് വരുന്നത് വളരെയേറെ സുപ്രധാന ഫയലുകളാണ്. ജനങ്ങളുടെ പ്രശ്‌നങ്ങളുമായി...
ആലപ്പുഴ രൺജിത് വധത്തിന്റെ പശ്ചാത്തലത്തിൽ മതഭീകരതെക്കിരെ എന്ന മുദ്രാവാക്യവുമായി ആർഎസ്എസ് ഇന്ന് സംസ്ഥാനവ്യാപകമായി പ്രതിഷേധ പ്രകടനം നടത്തും. .മതഭീകരതെക്കിരെ എന്ന മുദ്രാവാക്യവുമായിയാണ് ആർഎസ്എസ്...
പെരുമാതുറ : പെരുമാതുറ മുതലപ്പൊഴി ടൂറിസം പാർക്ക്‌ മൈതാനത്ത് നടന്ന ഒന്നാമത് എ.എഫ്.സി കപ്പ്‌ ടെന്നീസ് ബോൾ ക്രിക്കറ്റ്‌ ടൂർണമെന്റിൽ വെട്ടുറോഡ് ഫീനിക്സ്...
തിരുവനന്തപുരം : പൊന്മുടി വിനോദസഞ്ചാരകേന്ദ്രം ബുധനാഴ്ച തുറക്കും. കോവിഡും കനത്തമഴയില്‍ റോഡ് തകർന്നതും മൂലം ഏറെ നാളുകളായി അടച്ചിട്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കൂടിയ...
ബീമാപള്ളി ഉറൂസ് പ്രമാണിച്ച് ബുധനാഴ്ച (ജനുവരി 5) തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച്...