മേയര്‍ രാജി വെക്കേണ്ടതില്ല, നിലപാട് ആവര്‍ത്തിച്ച് ആനാവൂര്‍ നാഗപ്പന്; കത്ത് വിവാദത്തില്‍ മൊഴി നല്കി
മേയര്‍ രാജി വെക്കേണ്ടതില്ല, നിലപാട് ആവര്‍ത്തിച്ച് ആനാവൂര്‍ നാഗപ്പന്; കത്ത് വിവാദത്തില്‍ മൊഴി നല്കി
തിരുവനന്തപുരം:തിരുവനന്തപുരം നഗരസഭയിലെ താത്കാലിക ഒഴിവുകളിലേക്കുള്ള നിയമനത്തിന് പാര്‍ട്ടിക്കാരുടെ പട്ടിക ചോദിച്ച് മേയര്‍ കത്ത് നല്‍കിയെന്ന വിവാദത്തില്‍ ക്രൈംബ്രാഞ്ചിനു മൊഴി നല്‍കിയതായി സി.പി.എം ജില്ലാ...
