November 9, 2026

Year: 2022

വെഞ്ഞാറമൂട്: വാമനപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പുല്ലമ്പാറ മുത്തിപ്പാറ, ഏറത്ത് വയൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ അഞ്ച് ലിറ്റർ...
തിരുവനന്തപുരം: കേരള രൂപീകരണത്തിനും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും പിന്നിലേക്ക് നീളുന്ന ചരിത്രമുള്ളവതാണ് നമ്മുടെ ട്രഷറികൾ. 1963 ൽ ലാൻഡ് റവന്യൂ വകുപ്പിനെ വിഭജിച്ചാണ് കേരള...
കഴക്കൂട്ടം: മൺവിള സ്വദേശിനിയായ നിരഞ്ജന (16) യാണ് ബസിൽ നിന്നും തെറിച്ചു വീണത്.ചെമ്പഴന്തി സ്കൂളിലെ വിദ്യാർത്ഥിനിയാണ്. കൈയ്ക്കും മുഖത്തും പരിക്കേറ്റ നിരഞ്ജനയെ മെഡിക്കൽ...
പാലോട്: കഴിഞ്ഞ മാസം എട്ടിന് ചിപ്പൻചിറ ഭാഗത്ത് വച്ചു യാത്രക്കാരുമായി സമാന്തര സർവീസ് നടത്തി വന്ന ടെംപോ വാനിൽ നിന്ന് എക്സൈസ് ചാരായം...
തിരുവനന്തപുരം: തിരുവനന്തപുരം കമലേശ്വരത്ത് സ്‌കൂള്‍ കുട്ടികള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവാവിന് വെട്ടേറ്റു. കമലേശ്വരം സ്വദേശി അഫ്‌സലി(19)നാണ് വെട്ടേറ്റത്. ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം. കമലേശ്വരം ഹയർ...
നെ​ടു​മ​ങ്ങാ​ട്: വി​ഴി​ഞ്ഞം-​നാ​വാ​യി​ക്കു​ളം, തേ​ക്ക​ട-​മം​ഗ​ല​പു​രം ഔ​ട്ട​ർ റി​ങ് റോ​ഡ് പ​ദ്ധ​തി​ക്ക്​ സ്ഥ​ല​മേ​റ്റെ​ടു​ക്കാ​ൻ ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി വി​ജ്ഞാ​പ​ന​മി​റ​ക്കി. 324.75 ഹെ​ക്ട​ർ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച വി​ജ്ഞാ​പ​ന​മാ​ണ്...
തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ നാളെ (നവംബര്‍ 11) ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു. വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയ തിരുന്നാള്‍...
വെ​ള്ള​റ​ട: അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥയിൽ വീ​ടു​പ​ണി പ​കു​തി​യി​ല്‍ നി​ര്‍ത്തേ​ണ്ടി വ​ന്ന നി​ര്‍ധ​ന കു​ടും​ബം പെ​രു​ങ്ക​ട​വി​ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു മു​ന്നി​ല്‍ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി. അ​മ്പൂ​രി...