ഉദിയൻകുളങ്ങര, പ്ലാമൂട്ടുകട തോട്ടിൻ കരയിൽ രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടിമുട്ടി ഒരാൾ മരണപ്പെട്ടു ,
ഉദിയൻകുളങ്ങര കൊച്ചുകോട്ടുകോണം സ്വദേശിയായ പ്രവീൺ ആണ് മരണപ്പെട്ടത്
ഗുരുതര പരുക്കുകളോടെ രണ്ടുപേരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
9 മണിക്കാണ് അപകടം
മൂന്നു പേരെയും നെയ്യാറ്റിൻകര താലുക്ക് ആശുപത്രി യിലെത്തിച്ചയെങ്കിലും പ്രവീൺ മരണപ്പെടുകയിരുന്നു.
രണ്ടു പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൊണ്ടുപോയിട്ടുണ്ട്.
